¡Sorpréndeme!

Priyanka Gandhi Llikely CM Candidate For Uttar Pradesh | Oneindia Malayalam

2020-07-02 658 Dailymotion

Priyanka Gandhi Llikely CM Candidate For Uttar Pradesh
ദില്ലിയിലെ ബംഗ്ലാവ് നഷ്ടമായ സാഹചര്യത്തില്‍ ഉത്തര്‍ പ്രദേശിലെ ലഖ്നൗവിലേക്ക് മാറുകയാണ് പ്രിയങ്ക ഗാന്ധി. ഉത്തര്‍ പ്രദേശ് രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇടപെടാനുള്ള പ്രിയങ്കയുടെ താല്‍പ്പര്യത്തിന് വഴി എളുപ്പമായി എന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.